നടേരി : മരുതൂര്‍ തെക്കെ ചാപ്യേക്കുന്നത്ത് മീത്തല്‍ നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍. മക്കള്‍: മുരളീധരന്‍, മനോജ് മരുതൂര്‍ (നാടകപ്രവര്‍ത്തകന്‍), വിലാസിനി, പുഷ്പ, ഗംഗ, പരേതനായ ബിജു.
മരുമക്കള്‍: പരേതനായ ഗോപാലന്‍ (ചുണ്ടക്കുന്ന്), സുരേഷ് ചിങ്ങപുരം, ബാബു കണ്ണൂര്‍, ഷീബ (കൊല്ലം), റീത്ത (കാവും വട്ടം), പ്രശാന്തിനി (നെല്യാടി ).
സഞ്ചയനം ശനിയാഴ്ച .
Nateri: Maruthur Theke chapyekkunnath Meethal Narayani passed away.