#ReadingDay | വായനാദിനം ആചരിച്ച് നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

#ReadingDay | വായനാദിനം ആചരിച്ച്  നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
Jun 20, 2024 11:08 AM | By Athira V

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂണ്‍ 19 വയനാദിനമാണ്. വായനാദിനമായി ആചരിക്കുന്നത് പി.എൻ.പണിക്കരുടെ ചരമദിനമാണ്.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായിരു പി.എന്‍.പണിക്കർ. പുതിയ തലമുറയ്ക്ക് വായനയുടെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ ഏറ്റവും യോജിച്ച ദിനം കൂടിയാണ് ജൂൺ 19.

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് വായനാദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ലൈബ്രറികൾക്കായി നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തു.

ഹൈസ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക അജിത ടീച്ചർ, സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി ടീച്ചർ എന്നിവർ ഏറ്റുവാങ്ങി.

വായനയുടെ പ്രാധാന്യത്തെപ്പറ്റി ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ കുട്ടികൾക്ക് ക്ലാസ് എടുത്തു. വായനാ ദിനാചരണ പരിപാടികൾക്ക് ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി നേതൃത്വം നൽകി.

#On #occasion #Reading #Day #Natuvathur #Sri #Vasudeva #Ashram #Govt #Higher #Secondary #School

Next TV

Related Stories
ഓണം സീസൺ ഏൻഡ് സെയിൽ; അമ്പരപ്പിക്കുന്ന ഓഫറുകളുമായി എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ്

Sep 27, 2024 08:34 PM

ഓണം സീസൺ ഏൻഡ് സെയിൽ; അമ്പരപ്പിക്കുന്ന ഓഫറുകളുമായി എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ്

ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ അമ്പരപ്പിക്കുന്ന ഓഫറുകളുമായി എക്സ്ട്രാ ഹൈപ്പർ...

Read More >>
#TiruvodeCitySangam | കുടുംബ സംഗമം സംഘടിപ്പിച്ച് തിരുവോട് സിറ്റി സംഘം

Sep 24, 2024 11:34 AM

#TiruvodeCitySangam | കുടുംബ സംഗമം സംഘടിപ്പിച്ച് തിരുവോട് സിറ്റി സംഘം

മേപ്പുതുകുടി ഇസ്മായിൽ മാഷ് , മജീദ് വടക്കേവളവിൽ ,ബീന എടോത്ത് , സുരേന്ദ്രൻ മാസ്റ്റർ അമ്പാടി ദേവി ടീച്ചർ അമ്പാടി , എന്നിവർ ആശംസകൾ...

Read More >>
#CDStraining | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; സിഡിഎസ് തല പരിശീലനം  സംഘടിപ്പിച്ച് കുടുംബശ്രീ ബാലസഭ

Sep 23, 2024 10:10 PM

#CDStraining | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; സിഡിഎസ് തല പരിശീലനം സംഘടിപ്പിച്ച് കുടുംബശ്രീ ബാലസഭ

കോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സിന്ധു കൈപ്പങ്ങൽ ഉദ്ഘാടനം...

Read More >>
പുറക്കാട് മലയിൽ കുടുംബ സംഗമം നടത്തി

Sep 19, 2024 07:51 PM

പുറക്കാട് മലയിൽ കുടുംബ സംഗമം നടത്തി

സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ച സംഗമം തോട്ടത്തിൽ ജുമുഅത് പള്ളി കമ്മിറ്റി സെക്രട്ടറി സി ഹനീഫ മാസ്റ്റർ ഉത്ഘാടനം...

Read More >>
##NewPrakashCollege  | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 17, 2024 03:20 PM

##NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

ഹമീദ് വളവിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, കെ.സി.ഹരിദാസ് തിരുവോട് സ്വാഗതം...

Read More >>
##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

Sep 16, 2024 11:44 PM

##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

നാരായണൻ പി ഉദ്ഘാടനം നിർവഹിച്ചു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് രാഘവൻ പുനത്തിൽ അധ്യക്ഷത...

Read More >>
Top Stories










News Roundup