---
title: "#obituary | മുൻ പ്രധാന അദ്ധ്യാപകൻ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു "
english_title: "#Former #head #teacher #AKDamodaran #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/213399/former-head-teacher-akdamodaran-passed-away"
published_at: "2024-06-20T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673bf3d8a9bc_obituary.jpg"
keywords: []
---

# #obituary | മുൻ പ്രധാന അദ്ധ്യാപകൻ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **തിക്കോടി: **പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**തിക്കോടി: **പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

സജിത്കുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാർ എന്നിവർ മക്കളാണ്.

അശ്വതി മരുമകളാണ്.

ജാനകി, പത്മിനി, പരേതയായ ലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/213399/former-head-teacher-akdamodaran-passed-away)