---
title: "പള്ളിക്കര, നടുവത്തെടുത്ത് ഗോവിന്ദന്‍ അന്തരിച്ചു. "
english_title: "   pallikkara, Naduvatheduth  Govindan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/213203/pallikkara-naduvatheduth-govindan-passed-away"
published_at: "2024-06-19T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672aacc3e6a6_ATTACH_OBIT.jpg"
keywords: []
---

# പള്ളിക്കര, നടുവത്തെടുത്ത് ഗോവിന്ദന്‍ അന്തരിച്ചു. 

> **Lead Summary:** പയ്യോളി: പള്ളിക്കര, നടുവത്തെടുത്ത് ഗോവിന്ദന്‍ അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാജന്‍ പ്രള്ളിക്കര), സുലോചന ( കൊളാവിപാലം), ബാബു മാസ്റ്റര്‍ ( ചെയര്‍മാന്‍ KICS വടകര & റിട്ട: അദ്ധ്യാപകന്‍ തൃക്കോട്ടുര്‍ എ.യു.പി.എസ്), സുജാത (ചെക്കോട്ടി ബസാര്‍), സത്യന്‍ (റിട്ട. അദ്ധ്യാപകന്‍ തൃക്കോട്ടുര്‍).

## Article Content

പയ്യോളി: പള്ളിക്കര, നടുവത്തെടുത്ത് ഗോവിന്ദന്‍ അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാജന്‍ പ്രള്ളിക്കര), സുലോചന ( കൊളാവിപാലം), ബാബു മാസ്റ്റര്‍ ( ചെയര്‍മാന്‍ KICS വടകര & റിട്ട: അദ്ധ്യാപകന്‍ തൃക്കോട്ടുര്‍ എ.യു.പി.എസ്), സുജാത (ചെക്കോട്ടി ബസാര്‍), സത്യന്‍ (റിട്ട. അദ്ധ്യാപകന്‍ തൃക്കോട്ടുര്‍).

മരുമക്കള്‍ : ലീല കിഴൂര്‍, അഡ്വ : റീത്ത ബാബു (കീഴരിയൂര്‍), ബാലന്‍ (ചെക്കോട്ടി ബസാര്‍), ജിഷ നന്മണ്ട (അദ്ധ്യാപിക എ.യു.പി സ്‌കൂള്‍ തൃക്കോട്ടൂര്‍).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/213203/pallikkara-naduvatheduth-govindan-passed-away)