---
title: "#obituary |  നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു "
english_title: "#naduvathur #kunjami #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/212825/naduvathur-kunjami-passed-away"
published_at: "2024-06-17T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66706da50bad6_obituary.jpg"
keywords: []
---

# #obituary |  നടുവത്തൂർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. അറഫാത്തിൽ അമ്മതിൻ്റെ ഭാര്യയാണ്.

## Article Content

**കൊയിലാണ്ടി: **നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. അറഫാത്തിൽ അമ്മതിൻ്റെ ഭാര്യയാണ്.

മക്കൾ: ഷരീഫ് (സേലം), ലത്തീഫ്, ഹനീഫ (സിപിഎം നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് ബ്രാഞ്ച് മെമ്പർ), സുഹറ, മറിയം.

ജാമാതാക്കൾ: അബ്ദുൽ ഖാദർ (സേലം), റഹീം മമ്മു (സേലം), ഹസീന, റംഷാദ്, ഷനീജ.

സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞാമു, പാത്തു, അസ്യ, അബ്ദുറഹ്മാൻ, കരീം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/212825/naduvathur-kunjami-passed-away)