കൊയിലാണ്ടി: ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു. എൺപത്തി എട്ട് വയസ്സായിരുന്നു. പരേതനായ ചോയിയുടെ ഭാര്യയാണ്.
മക്കൾ: ഹർഷലത, അശോകൻ, അനിത, അംബിക, ആനന്ദൻ.
മരുമക്കൾ: അർജുനൻ, മോഹനൻ, പ്രഭുല, പരേതരായ സുകുമാരൻ, പ്രേമലത.
സഞ്ചയനം: ബുധനാഴ്ച.
#kalluvettukuzhiyil #susheela #passed #away