പൊയിൽകാവ്: തച്ചോളി താഴെ കുനി ചിരുതക്കുട്ടി (82) അന്തരിച്ചു.
പരേതനായ കുഞ്ഞിരാമൻ ആണ് ഭർത്താവ്.
മക്കൾ: വിജയൻ, ശശിധരൻ, രാഘവൻ, രാജൻ, രവി, ശിവരാമൻ.
മരുമക്കൾ: ശകുന്തള (അരങ്ങാടത്ത്), നിജനി (വേളൂർ), അനിത (അഞ്ചാംപീടിക), കാർത്തിക (കൊച്ചി).
#thacholi #thazhe #kuni #chiruthakutty #passedaway