---
title: "#obituary |  തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു "
english_title: "#thiruvangur #Higher #Secondary #School #Retired #Teacher #Kelamparampath #Chandrasekharan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/212258/thiruvangur-higher-secondary-school-retired-teacher-kelamparampath-chandrasekharan-passed-away"
published_at: "2024-06-15T08:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d03e662e59_obituary.jpg"
keywords: []
---

# #obituary |  തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു.

## Article Content

**ചേമഞ്ചേരി: **തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു.

പരേതരായ കേളംപറമ്പത്ത് രാഘവൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: വനജ. മക്കൾ: രജനി, രാകേഷ് (ഉണ്ണി).

മരുമകൻ സുരേഷ്ഉണ്ണി (അധ്യാപകൻ, പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ). സഹോദരൻ: പീതാംബരൻ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/212258/thiruvangur-higher-secondary-school-retired-teacher-kelamparampath-chandrasekharan-passed-away)