ഉള്ളിയേരി: കുന്നത്തറ തേവർ കണ്ടി (കൂട കണ്ടി) ദാമോദരൻ നായർ (84) അന്തരിച്ചു.
ഭാര്യ: ദേവകി അമ്മ. മക്കൾ: ഗീത, ഷൈനി, ഷൈജ.
മരുമക്കൾ: രാജൻ (നരിക്കുനി), രാധാകൃഷ്ണൻ (മുചുകുന്ന്), ഹരിഹരൻ (കാക്കൂർ).
സഹോദരങ്ങൾ: ജാനു അമ്മ, ദേവി അമ്മ. പരേതരായ ബാലൻ, കാർത്ത്യായനി അമ്മ. സഞ്ചയനം: 17-06-2024 തിങ്കളാഴച.
#thevarkandi #damodaran #passed #away