---
title: "#obituary |  ഉള്ളിയേരി കളരിക്കൽ തെക്കയിൽ ഷാജിത്ത് അന്തരിച്ചു "
english_title: "#Ullieri #Kalarikal #Thekkayil #Shajith #passed #away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/212206/ullieri-kalarikal-thekkayil-shajith-passed-away"
published_at: "2024-06-14T20:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c5e9603536_obituary.jpg"
keywords: []
---

# #obituary |  ഉള്ളിയേരി കളരിക്കൽ തെക്കയിൽ ഷാജിത്ത് അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി:** കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് 43 ബാംഗ്ലൂരിൽ അന്തരിച്ചു.

## Article Content

**ഉള്ളിയേരി:** കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് 43 ബാംഗ്ലൂരിൽ അന്തരിച്ചു.

ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു.

പിതാവ്: മാധവൻ (റിട്ട. അദ്ധ്യാപകൻ, ജി വി എച്ച് എസ് എസ് കൊയിലാണ്ടി).

അമ്മ: സൂര്യകുമാരി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി).

ഭാര്യ: നിമിഷ. മക്കൾ: ഇഷാൻ, നിഷാൻ.

സഹോദരൻ: ഷെർലിൻ (അദ്ധ്യാപകൻ, ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂൾ മലപ്പുറം) സംസ്കാരം: നാളെ ( 15 -06-24 ശനിയാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/212206/ullieri-kalarikal-thekkayil-shajith-passed-away)