---
title: "#amlpschoolnochad | നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ പേവിഷബാധയെ പറ്റിയുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "#Nochad #AMLP #health #awareness #class #rabies #organized #school"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/212026/nochad-amlp-health-awareness-class-rabies-organized-school"
published_at: "2024-06-14T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ba792a4506_amlp.jpg"
keywords: []
---

# #amlpschoolnochad | നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ പേവിഷബാധയെ പറ്റിയുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേ വിഷബാധയെപ്പറ്റിയും പൊതുവായി കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ പറ്റിയുമാണ് കുട്ടികളിൽ ബോധവൽക്കരണം നടത്തിയത്. 

## Article Content

**നൊച്ചാട്: **നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേ വിഷബാധയെപ്പറ്റിയും പൊതുവായി കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ പറ്റിയുമാണ് കുട്ടികളിൽ ബോധവൽക്കരണം നടത്തിയത്. 

നൊച്ചാട് പി.എച്ച്.സിയിലെ ജെ.എച്ച്.ഐ. ആതിര ഇ. ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക എ.കെ. അസ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബീന ,ആഷിത, എന്നിവർ സംസാരിച്ചു. സ്വാഗതം കെ.എ.ലിനിയയും നന്ദി എൻ.റിയാസും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/212026/nochad-amlp-health-awareness-class-rabies-organized-school)