---
title: "#obituary | വാകയാട് പാലത്ത് കല്യാണി അന്തരിച്ചു "
english_title: "#Vakayadpalath #Kalyani #passed #away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/211980/vakayadpalath-kalyani-passed-away"
published_at: "2024-06-13T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b12a2652d5_koyilndi.jpg"
keywords: []
---

# #obituary | വാകയാട് പാലത്ത് കല്യാണി അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ: **വാകയാട് പാലത്ത് കല്യാണി അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: **വാകയാട് പാലത്ത് കല്യാണി അന്തരിച്ചു.

ഭർത്താവ്: കൃഷ്ണൻ.

മക്കൾ: ഷെർലി, ഷെനിത്ത് (പാചക തൊഴിലാളി, സി.പി.ഐ.(എം.) പതിനൊന്നു കണ്ടി ബ്രാഞ്ച് അംഗം),

മരുമകൻ: രാമചന്ദ്രൻ (ചീക്കിലോട്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/211980/vakayadpalath-kalyani-passed-away)