---
title: "#obituary | കിഴക്കെ കമ്മിളി രാമൻ നായർ അന്തരിച്ചു "
english_title: "#kizhakke #kammili #ramannayar #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/211825/kizhakke-kammili-ramannayar-passed-away"
published_at: "2024-06-13T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a80445ac99_obituary.jpg"
keywords: []
---

# #obituary | കിഴക്കെ കമ്മിളി രാമൻ നായർ അന്തരിച്ചു 

> **Lead Summary:** **അത്തോളി: **കിഴക്കെ കമ്മിളിരാമൻ നായർ അന്തരിച്ചു. ഭാര്യ: ജാനു അമ്മ.

## Article Content

**അത്തോളി: **കിഴക്കെ കമ്മിളിരാമൻ നായർ അന്തരിച്ചു. ഭാര്യ: ജാനു അമ്മ.

മക്കൾ: പരേതനായ പദ്മനാഭൻ , പുരുഷോത്തമൻ (എക്സ്.സി.ആർ.പി.എഫ്.), മോഹനൻ, ഹരിദാസൻ (എക്സ്.സി.ആർ.പി.എഫ്.), രാജൻ (എക്സ്.സി.ആർ.പി.എഫ്.).

മരുമക്കൾ: ശൈലജ, സുധ, ശോഭന, പുഷ്പലത, ശ്രീജ. സഹോദരി: ജാനു അമ്മ. സഞ്ചയനം: ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/211825/kizhakke-kammili-ramannayar-passed-away)