കൊയിലാണ്ടി: മുചുകുന്ന് യു.പി.സ്കൂൾ ഓഫീസ് അസിസ്റ്റൻ്റ് ആനക്കുളം ചെട്ട്യാംകണ്ടി കലേക്കാട്ട് മോഹൻദാസ് (55) അന്തരിച്ചു.
പരേതരായ രാഘവൻ മേനോക്കിയുടെയും ജാനു അമ്മയുടെയും മകനാണ്.
ഭാര്യ: മിനി. മക്കൾ: യദുനാഥ്, അഭിഷേക്. സഹോദരങ്ങൾ: പ്രേമരാജൻ, ഹരിദാസൻ, ബാബുരാജ്, ജയമോഹൻ (മരളൂർ ക്ഷേത്രം ജീവനക്കാരൻ), ലോല. സംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.
#Muchukun #UP #School #Office #Assistant #Kalekat #Mohandas #passed #away