കൊയിലാണ്ടി: ആനക്കുളം ചെട്ടാംകണ്ടി കലേക്കാട്ട് മോഹന്‍ ദാസ് (55) അന്തരിച്ചു. മുചുകുന്ന് യു.പി. സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റാണ്. ഭാര്യ: മിനി. മക്കള്‍: യദു നാഥ്, അഭിഷേക്.
സഹോദരങ്ങള്‍: പ്രേമരാജന്‍, ഹരിദാസന്‍, ബാബുരാജ്, ജയമോഹന്‍ (മരളൂര്‍ ക്ഷേത്ര ജീവനക്കാരന്‍), ലോല.
Koilandi, Anakulam Chettamkandi Kalekat Mohan Das passed away