തലക്കുളത്തൂർ: അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ തങ്കം (79) അന്തരിച്ചു.
ചെറുപുറാട്ട് പാറക്കൽ വേലായുധൻ്റെ (റിട്ട. ഐ.ടി.ഐ.) ഭാര്യയാണ്.
മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട. അധ്യാപിക, നടുവല്ലൂർ എ യു പി സ്കൂൾ കാക്കൂർ).
മരുമക്കൾ: ഷീബ (അധ്യാപിക എ എം യു പി സ്കൂൾ, തട്ടാടത്ത് കടവ്, നടുവട്ടം), എം.ടി. കൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്).
സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, ദേവി, പരേതരായ മോഹൻ, ബാലൻ, ശ്രീധരൻ, സദാനന്ദൻ.
#Thalakulathur #Annassery #Cherupurat #Parakkal #Thangam #passed #away