അത്തോളി: കോതങ്കലിലെ പൊയിൽ മീത്തൽ കാർത്യായനി അമ്മ (71) അന്തരിച്ചു.
ഭർത്താവ് പരേതനായ പൊയിൽ മീത്തൽ അപ്പുക്കുട്ടി കിടാവ്.
മകൻ: ഗിരീഷ്. മരുമകൾ: സ്വപ്ന (ചീക്കിലോട്).
സഹോദരങ്ങൾ: കൂടക്കണ്ടി ദാമോദരൻ നായർ, ജാനു അമ്മ, ദേവി അമ്മ, പരേതനായ ബാലൻ നായർ.
#poyililmeethal #karthyayaniamma #passedaway