കൊയിലാണ്ടി: മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (റിട്ട. പി ടി എസ്, ഗവ. എൽ.പി.സ്കൂൾ, കക്കഞ്ചേരി) അന്തരിച്ചു.
എൺപത്തി നാല് വയസ്സായിരുന്നു. പരേതരായ കണാരൻ നായരുടേയും കല്യാണി അമ്മയുടേയും മകളാണ്.
സഹോദരൻ: ടി പി കൃഷ്ണൻ (റിട്ട: ഹെഡ്മാസ്റ്റർ , കോഴിക്കോട് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ).
#MeenakshiAmma #passed #away