---
title: "#Summercamp | കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും"
english_title: "#Summer #camp #conclusion #jersey #presentation #Govt #Vocational #Higher #Secondary #School #koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/211366/summer-camp-conclusion-jersey-presentation-govt-vocational-higher-secondary-school-koyilandy"
published_at: "2024-06-11T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667de75b661f_koyilandi.jpg"
keywords: []
---

# #Summercamp | കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും

> **Lead Summary:** **കൊയിലാണ്ടി: ** കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും സംഘടിപ്പിച്ചു. ടൂത്ത് വിസ ഡെന്റൽ ഹോസ്പിറ്റൽ കൊയിലാണ്ടിയും എച്ച് ടി എസ് ദുബായിയും സംയുക്തമായി ജേഴ്‌സികൾ സമർപ്പിച്ചു.

## Article Content

**കൊയിലാണ്ടി: ** കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും സംഘടിപ്പിച്ചു. ടൂത്ത് വിസ ഡെന്റൽ ഹോസ്പിറ്റൽ കൊയിലാണ്ടിയും എച്ച് ടി എസ് ദുബായിയും സംയുക്തമായി ജേഴ്‌സികൾ സമർപ്പിച്ചു.

സർവീസസ് ഫുട്ബോൾ താരം കുഞ്ഞിക്കണാരൻ നടുക്കണ്ടിയിൽ നിന്ന് പ്രധാന അധ്യാപകൻ കെ.അശോകൻ ജെഴ്സികൾ ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡണ്ട് വി. സുചീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഒ.കെ.ഷിജു, എ.സജീവ് കുമാർ, നവീന ബിജു, ശ്രീലാൽ പെരുവട്ടൂർ, വി പിൻദാസ്, നസീർ എഫ് എം, ഷിംന, ഷജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/211366/summer-camp-conclusion-jersey-presentation-govt-vocational-higher-secondary-school-koyilandy)