---
title: "കൊയിലാണ്ടി, പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. "
english_title: " Koyilandi,  Pantalayani Patiyam Veettil  Ashokan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/211156/koyilandi-pantalayani-patiyam-veettil-ashokan-passed-away"
published_at: "2024-06-10T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666c9ba523b0_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. 

> **Lead Summary:** കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (10-6-2024 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് വീട്ട് വളപ്പില്‍. ഭാര്യ: ശ്രീദേവി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: രാധാകൃഷ്ണന്‍ (നടക്കാവ്), ബാബു (വള്ളിക്കുന്ന്).

## Article Content

കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (10-6-2024 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് വീട്ട് വളപ്പില്‍. ഭാര്യ: ശ്രീദേവി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: രാധാകൃഷ്ണന്‍ (നടക്കാവ്), ബാബു (വള്ളിക്കുന്ന്).

സഹോദരങ്ങള്‍: സരസ (കുഞ്ഞമ്മ), പരേതരായ ബാലന്‍, ശിവന്‍, ചന്ദ്രന്‍, രതീദേവി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/211156/koyilandi-pantalayani-patiyam-veettil-ashokan-passed-away)