കൊയിലാണ്ടി: പന്തലായനി കുരിയാടി താഴ തിരുമാലക്കുട്ടി (90) അന്തരിച്ചു. പരേതരായ കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: മണികണ്ഠന്‍. ബിന്ദു. (മേലൂര്‍). മരുമക്കള്‍: നാരായണന്‍, ഷീബ.
സഹോദരങ്ങള്‍: പരേതരായ ചിരുത, കുഞ്ഞിരാമന്‍, ചാത്തുക്കുട്ടി, ലക്ഷമി.
Pantalayani Kuriyadi Tazha Thirumalakutty passed away