---
title: "സി.കെ.ഗോപാലന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു."
english_title: "CK Gopalan's 29th death anniversary was observed."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209676/ck-gopalans-29th-death-anniversary-was-observed"
published_at: "2024-06-03T23:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e0b35d8595_ATTACH_NEWS.jpg"
keywords: []
---

# സി.കെ.ഗോപാലന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു.

> **Lead Summary:**  കീഴരിയൂരിലെ കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോപാലന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

## Article Content

 കീഴരിയൂരിലെ കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോപാലന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ചുക്കോത്ത് ബാലന്‍ നായര്‍ ,എം.എം രമേശന്‍ ,ജി.പി.പ്രീജിത്ത്, പി.കെ.ഗോവിന്ദന്‍ ,വി .പി പത്മനാഭന്‍ നായര്‍, ശശി കല്ലട, കെ.അഖിലന്‍, ഷിനില്‍ ടി.കെ, സി. കുഞ്ഞിമൊയ്തി, ഉഷ .പി എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209676/ck-gopalans-29th-death-anniversary-was-observed)