---
title: "കൊയിലാണ്ടി, തിരുവനന്തപുരം മോഡല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി  അന്തരിച്ചു"
english_title: " Koyilandi,  head teacher of Thiruvananthapuram Model Govt.LP School, Peruvatur Vengalath Kandi  VK Shaji  passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209673/koyilandi-head-teacher-of-thiruvananthapuram-model-govtlp-school-peruvatur-vengalath-kandi-vk-shaji-passed-away"
published_at: "2024-06-03T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e023f6ec61_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, തിരുവനന്തപുരം മോഡല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: തിരുവനന്തപുരം മോഡല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉള്ളിയേരി ശ്മശാനത്തില്‍. പിതാവ്: പരേതനായ ഉണ്ണി, മാതാവ്: സരോജിനി,

## Article Content

കൊയിലാണ്ടി: തിരുവനന്തപുരം മോഡല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉള്ളിയേരി ശ്മശാനത്തില്‍. പിതാവ്: പരേതനായ ഉണ്ണി, മാതാവ്: സരോജിനി,

സഹോദരങ്ങള്‍: രാജീവന്‍ (വി ഫോര്‍ യു, കാലിക്കറ്റ് ), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍, കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ്). 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209673/koyilandi-head-teacher-of-thiruvananthapuram-model-govtlp-school-peruvatur-vengalath-kandi-vk-shaji-passed-away)