---
title: "പൊയില്‍ക്കാവ്, കുന്നുമ്മല്‍ ബാബു അന്തരിച്ചു"
english_title: "Poilkavu, Kunummal Babu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209370/poilkavu-kunummal-babu-passed-away"
published_at: "2024-06-02T17:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c67b900b2d_ATTACH_OBIT.jpg"
keywords: []
---

# പൊയില്‍ക്കാവ്, കുന്നുമ്മല്‍ ബാബു അന്തരിച്ചു

> **Lead Summary:** പൊയില്‍ക്കാവ്: കുന്നുമ്മല്‍ ബാബു അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ശ്രീമതി. ഭാര്യ: റീന. മക്കള്‍: സാഗര്‍, ശരണ്‍, ഹിരണ്‍, ഹീര.

## Article Content

പൊയില്‍ക്കാവ്: കുന്നുമ്മല്‍ ബാബു അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ശ്രീമതി. ഭാര്യ: റീന. മക്കള്‍: സാഗര്‍, ശരണ്‍, ഹിരണ്‍, ഹീര.

മരുമക്കള്‍:  സ്വാതി, ഹൃദ്യ, അശ്വതി, പ്രജീഷ് . സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209370/poilkavu-kunummal-babu-passed-away)