---
title: "നാല് വര്‍ഷ ബിരുദം, ഏകദിന ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Four-year degree, organized a one-day workshop"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209233/four-year-degree-organized-a-one-day-workshop"
published_at: "2024-06-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c965766d0f_ATTACH_NEWS.jpg"
keywords: []
---

# നാല് വര്‍ഷ ബിരുദം, ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:**  വടകര : ശ്രീ നാരായണ കോളേജിന്റെ ആഭിമുഖ്യത്തില്‍ ' നാല് വര്‍ഷ ബിരുദം:ഘടനയും സവിശേഷതകളും സംശയ നിവാരണവും ' എന്ന വിഷയത്തില്‍ ശില്പശാല വടകര ടൗണ്‍ ഹാളില്‍ നടത്തി.

## Article Content

 വടകര : ശ്രീ നാരായണ കോളേജിന്റെ ആഭിമുഖ്യത്തില്‍ ' നാല് വര്‍ഷ ബിരുദം:ഘടനയും സവിശേഷതകളും സംശയ നിവാരണവും ' എന്ന വിഷയത്തില്‍ ശില്പശാല വടകര ടൗണ്‍ ഹാളില്‍ നടത്തി.

ഡോ. കെ ജെ വര്‍ഗീസ് ( Dean of International affairs & Associate Professor, Christ College, Irinjalakkuda) വിഷയം അവതരിപ്പിച്ച ചടങ്ങില്‍ പ്രൊ.എം.പി നാരായണന്‍ സ്വാഗതവും ഡോ.എം.കെ രാധാകൃഷ്ണന്‍(പ്രിന്‍സിപ്പാള്‍ )അദ്ധ്യക്ഷനും സി.മനോജ് കുമാര്‍ (DDE Calicut)ഉദ്ഘാടനവും ഡോ. അരവിന്ദന്‍ തരേമ്മല്‍ ആമുഖ ഭാഷണവും നിര്‍വഹിച്ചു.ചടങ്ങില്‍ വടകര എസ് എന്‍ ഡി പി യോഗം യൂണിയന്‍ പ്രസിഡന്റ് എം.എം.ദാമോദരന്‍, വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209233/four-year-degree-organized-a-one-day-workshop)