നന്തി ബസാര്‍: ഗ്രാമം ബുക്‌സ് പ്രസിദ്ധീകരിച്ച സുന്ദരന്‍ പട്ടേരിയുടെ കടല്‍നോവുകള്‍ എന്ന കവിതാ സമാഹാരം ഡോ. സോമന്‍ കടലൂര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിനു കരോളി അദ്ധ്യക്ഷനായി.ഡോ.പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തില്‍ രാജീവന്‍ പുസ്തകം പരിചയപ്പെടുത്തി.
ചടങ്ങില്‍ വിനീത് തിക്കോടി, റഷീദ് പാലേരി, അനില്‍ തായനാടത്ത്, പ്രമീഷ് പി.ടി, നാരായണന്‍. ടി. പള്ളിക്കര, സന്തോഷ് കുമാര്‍ വി.ടി, ബിനീഷ് പട്ടേരി എന്നിവര്‍ സംസാരിച്ചു.
Kadalnovukal were released.