നന്തി ബസാര്‍ : കോടിക്കല്‍ വിളകുനി അബ്ദുള്ള (70) (ആസിയാസ്) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കോടിക്കല്‍ ജുമാ മസ്ജിദില്‍. 50 വര്‍ഷത്തോളം മത്സ്യവ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: അനസ്, ഖലീല്‍ , നബീല്‍, റജുല . മരുമക്കള്‍: സാജിദ ( അഴിയൂര്‍), നാദിയ (കടലൂര്‍), നബിന (കടലൂര്‍), ലത്തീഫ് (പൂക്കാട്) . സഹോദരങ്ങള്‍: ഖദീജ (പെരുവട്ടൂര്‍), നബീസ (ബാലുശ്ശേരി), മൊയ്തു വിളകുനി, സുബൈദ (കടലൂര്‍), ഹമീദ്, ബഷീര്‍, റഷീദ് .
Nandi Bazar, Kodikal Valakuni Abdullah passed away.