പുളിയേരി താഴത്തയില്‍ (സ്വാതി ) കുട്ടികൃഷ്ണന്‍ നായര്‍ (78)(സര്‍വ്വെയര്‍, താലൂക്ക് ഓഫീസ് വടകര) അന്തരിച്ചു. ചാലിയത്തടത്തില്‍ പരേതരായ കുഞ്ഞുണ്ടന്‍ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ശോഭന കോതേരി. മകള്‍: ധന്യ . മരുമകന്‍: രതീഷ് (ആര്‍മി ).
സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, ദേവി അമ്മ, രാഘവന്‍ നായര്‍, പത്മാവതി അമ്മ, പാര്‍വ്വതി അമ്മ . സഞ്ചയനം തിങ്കളാഴ്ച.
Pulieri Thazhathayil (Swati) Kuttikrishnan Nair passed away