---
title: "നന്തിയിലെ കെ .പി. മമ്മദ് കുട്ടി ഹാജി അന്തരിച്ചു "
english_title: "  Nandi, KP.  Mammad Kutti Haji passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/206904/nandi-kp-mammad-kutti-haji-passed-away"
published_at: "2024-05-22T18:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664de6baafecc_ATTACH_OBIT.jpg"
keywords: []
---

# നന്തിയിലെ കെ .പി. മമ്മദ് കുട്ടി ഹാജി അന്തരിച്ചു 

> **Lead Summary:**  നന്തി ബസാര്‍: നന്തിയിലെ പൗരപ്രമുഖനും ജാമിയ ദാറുസ്സലാം അറബിക് കോളേജ് സിനിയര്‍ എക്‌സിക്കുട്ടിവ് മെമ്പറുമായ നാഗത്താം കണ്ടി കെ പി .മമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഭാര്യമാര്‍: പരേതരായ ബീവി പൊക്ക്ണാരി, പി.എം ആസ്യ( കൊയിലാണ്ടി). മക്കള്‍: അബ്ദുള്‍ ഹമീദ് (തായ്‌ലാന്റ്് ), മെയോണ്‍ കാദര്‍, അബ്ദുള്‍ മജീദ് (ചൈന), മായിന്‍, സൈറ(മാങ്കാവ്),

## Article Content

 നന്തി ബസാര്‍: നന്തിയിലെ പൗരപ്രമുഖനും ജാമിയ ദാറുസ്സലാം അറബിക് കോളേജ് സിനിയര്‍ എക്‌സിക്കുട്ടിവ് മെമ്പറുമായ നാഗത്താം കണ്ടി കെ പി .മമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഭാര്യമാര്‍: പരേതരായ ബീവി പൊക്ക്ണാരി, പി.എം ആസ്യ( കൊയിലാണ്ടി). മക്കള്‍: അബ്ദുള്‍ ഹമീദ് (തായ്‌ലാന്റ്് ), മെയോണ്‍ കാദര്‍, അബ്ദുള്‍ മജീദ് (ചൈന), മായിന്‍, സൈറ(മാങ്കാവ്),

മരുമക്കള്‍: ഉമ്മര്‍ മാങ്കാവ്,സമീറ കൊടുവളളി,നസിറ പാലക്കുളം,മൈമൂന പേരാമ്പ്ര, ഹാജറ അയനിക്കാട്.    സഹോദരങ്ങള്‍: കുഞ്ഞിപാത്തു, പരേതരായ മമ്മത്, കാതര്‍,അബ്ദുളള,ബീരാന്‍കുട്ടി, പാത്തുമ്മ, ഖദീജ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/206904/nandi-kp-mammad-kutti-haji-passed-away)