---
title: "കീഴരിയൂര്‍, തിയ്യറാണ്ടി പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു."
english_title: "Keezhriyur,  Thiyarandi Poyil  Raghavan Nair passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/206893/keezhriyur-thiyarandi-poyil-raghavan-nair-passed-away"
published_at: "2024-05-22T17:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dde1862561_ATTACH_OBIT.jpg"
keywords: []
---

# കീഴരിയൂര്‍, തിയ്യറാണ്ടി പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു.

> **Lead Summary:** കീഴരിയൂര്‍: തിയ്യറാണ്ടി പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ഡോക്ടര്‍ ബിന്ദു, പരേതയായ സ്വപ്ന, മരുമക്കള്‍: ഡോക്ടര്‍ സജിത്ത്( വെള്ളിയൂര്‍), സുധീര്‍കുമാര്‍(എറണാകുളം) .

## Article Content

കീഴരിയൂര്‍: തിയ്യറാണ്ടി പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ഡോക്ടര്‍ ബിന്ദു, പരേതയായ സ്വപ്ന, മരുമക്കള്‍: ഡോക്ടര്‍ സജിത്ത്( വെള്ളിയൂര്‍), സുധീര്‍കുമാര്‍(എറണാകുളം) .

സഹോദരങ്ങള്‍, കമലാക്ഷി അമ്മ, ദാമോദരന്‍ നായര്‍, ശ്രീധരന്‍ നായര്‍, പരേതരായ ഭാസ്‌ക്കരന്‍ നായര്‍, പ്രഭാകരന്‍ നായര്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/206893/keezhriyur-thiyarandi-poyil-raghavan-nair-passed-away)