---
title: "കൊയിലാണ്ടി, പന്തലായനി മീത്തലെ വീട്ടില്‍താഴെ 'മന്‍ശാന്തില്‍' ഇ. ഹസ്സന്‍ അന്തരിച്ചു"
english_title: "Koyilandy.  Pantalayani Meethale Veetilthazhe 'Manshantil' E. Hassan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/206879/koyilandy-pantalayani-meethale-veetilthazhe-manshantil-e-hassan-passed-away"
published_at: "2024-05-22T16:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dd64f8e228_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, പന്തലായനി മീത്തലെ വീട്ടില്‍താഴെ 'മന്‍ശാന്തില്‍' ഇ. ഹസ്സന്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടില്‍താഴെ 'മന്‍ശാന്തില്‍' ഇ. ഹസ്സന്‍ അന്തരിച്ചു (എവര്‍വൈറ്റ് ഡ്രൈക്ലീനിംഗ്, ഈസ്റ്റ് റോഡ്,കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആര്‍ ഓഫീസ്, കൊയിലാണ്ടി). മക്കള്‍: ഹാരിസ്, ഹാഷിം, ഹസീന.

## Article Content

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടില്‍താഴെ 'മന്‍ശാന്തില്‍' ഇ. ഹസ്സന്‍ അന്തരിച്ചു (എവര്‍വൈറ്റ് ഡ്രൈക്ലീനിംഗ്, ഈസ്റ്റ് റോഡ്,കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആര്‍ ഓഫീസ്, കൊയിലാണ്ടി). മക്കള്‍: ഹാരിസ്, ഹാഷിം, ഹസീന.

മരുമക്കള്‍: സെമീറ, നൌഫിദ, നാസര്‍ (കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/206879/koyilandy-pantalayani-meethale-veetilthazhe-manshantil-e-hassan-passed-away)