---
title: "കൊയിലാണ്ടി, നമ്പ്രത്ത് കര, കല്ല്‌വെട്ട് കുഴിയില്‍ അഡ്വ.കെ ശശിധരന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: " Koyilandi,   Nambarath Kara,  Kalluvett  Kuzhiyil  Adv.K Sasidharan Nambiar passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/206523/koyilandi-nambarath-kara-kalluvett-kuzhiyil-advk-sasidharan-nambiar-passed-away"
published_at: "2024-05-20T23:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b90b0e7b6b_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, നമ്പ്രത്ത് കര, കല്ല്‌വെട്ട് കുഴിയില്‍ അഡ്വ.കെ ശശിധരന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: നമ്പ്രത്ത് കര, കല്ല്‌വെട്ട് കുഴിയില്‍ അഡ്വ.കെ ശശിധരന്‍ നമ്പ്യാര്‍, (റിട്ട: സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. ഭാര്യ : മീരാ നമ്പ്യാര്‍, മകള്‍: നന്ദ നമ്പ്യാര്‍. മരുമകന്‍: ജിഥുന്‍ മോഹന്‍(ബാഗ്ലൂര്‍). പേരമകള്‍: ദക്ഷ ജിഥുന്‍.

## Article Content

കൊയിലാണ്ടി: നമ്പ്രത്ത് കര, കല്ല്‌വെട്ട് കുഴിയില്‍ അഡ്വ.കെ ശശിധരന്‍ നമ്പ്യാര്‍, (റിട്ട: സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. ഭാര്യ : മീരാ നമ്പ്യാര്‍, മകള്‍: നന്ദ നമ്പ്യാര്‍. മരുമകന്‍: ജിഥുന്‍ മോഹന്‍(ബാഗ്ലൂര്‍). പേരമകള്‍: ദക്ഷ ജിഥുന്‍.

സഞ്ചയനം 24.05.24 വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/206523/koyilandi-nambarath-kara-kalluvett-kuzhiyil-advk-sasidharan-nambiar-passed-away)