അണേല കടവത്ത്, പീടികക്കണ്ടി ശോഭ (59) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരുണന്‍( പോലീസ് ) മക്കള്‍: ശരത് എസ് കരുണ്‍, സിദ്ധാര്‍ത്ഥ് എസ് കരുണ്‍ മരുമക്കള്‍: ആതിര ചന്ദ്രന്‍ ( തിക്കോടി), അമൃത (കൊയിലാണ്ടി).
സഹോദരങ്ങള്‍: പത്മിനി , രമണി, ദിനേശ് കുമാര്‍ ചേനോളി
Anela Kadawat, Peedikakandi Shobha passed away