---
title: "കൊല്ലം, ആനക്കുളം, വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം.സാവിത്രി അന്തരിച്ചു"
english_title: "Kollam, Anakulam, Vadakke Kutiyath (Uthradam) CM Savithri passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/205457/kollam-anakulam-vadakke-kutiyath-uthradam-cm-savithri-passed-away"
published_at: "2024-05-15T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644d76f3108e_ATTACH_OBIT.jpg"
keywords: []
---

# കൊല്ലം, ആനക്കുളം, വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം.സാവിത്രി അന്തരിച്ചു

> **Lead Summary:** കൊല്ലം: ആനക്കുളം, വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം.സാവിത്രി അന്തരിച്ചു. ഭര്‍ത്താവ്: വടക്കേ കുറ്റിയത്ത് ബാലന്‍ നായര്‍. മക്കള്‍: ബി.സബിത (ഡി ഡി ഓഫിസ് കോഴിക്കോട്), ബി.സുബിന്‍ (അബുദാബി). മരുമക്കള്‍: കിഴക്കെവീട്ടില്‍ ബാബുരാജ് (ഇലക്ട്രീഷ്യന്‍), സജിനി രാമനാട്ടുകര ( സതേണ്‍ റെയില്‍വെ ).

## Article Content

കൊല്ലം: ആനക്കുളം, വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം.സാവിത്രി അന്തരിച്ചു. ഭര്‍ത്താവ്: വടക്കേ കുറ്റിയത്ത് ബാലന്‍ നായര്‍. മക്കള്‍: ബി.സബിത (ഡി ഡി ഓഫിസ് കോഴിക്കോട്), ബി.സുബിന്‍ (അബുദാബി). മരുമക്കള്‍: കിഴക്കെവീട്ടില്‍ ബാബുരാജ് (ഇലക്ട്രീഷ്യന്‍), സജിനി രാമനാട്ടുകര ( സതേണ്‍ റെയില്‍വെ ).

സഹോദരങ്ങള്‍: വിജയലക്ഷ്മി, ശ്രീലത (റിട്ട. അധ്യാപിക) പരേതനായ ബാലന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/205457/kollam-anakulam-vadakke-kutiyath-uthradam-cm-savithri-passed-away)