ചേലിയ: മേത്തറ മീത്തല്‍ രാഘവന് (76) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശാരദ. മക്കള്‍: ബിന്ദു , ബിനി, ബിനീഷ് (സി.പി.ഐ.എം സുഭാഷ് ബ്രാഞ്ച് അംഗം). മരുമക്കള്‍: സുരേന്ദ്രന് (നടുവത്തുര്‍ ), ബൈജു (നന്മണ്ട ), വിഷ്ണുമായ (അമരക്കുനി ).
സഹോദരങ്ങള്‍: നാരായണന് , ശങ്കരന് , ഗോവിന്ദന് , കൃഷ്ണന് , ലക്ഷ്മി ,ഗോപാലന് , ദേവി ,മാധവന് , ഇന്ദിര.
Chelia, Methara Meethal Raghavan passed away