കൊയിലാണ്ടി: പുളിയഞ്ചേരി താഴെപന്തലൂര്‍ സ്‌നേഹരാജ് (62) അന്തരിച്ചു. സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ 11-ന് കക്കട്ടിലെ തറവാട്ടു വളപ്പില്‍. അച്ഛന്‍: പരേതനായ രാമകൃഷ്ണന്‍ കക്കട്ടില്‍ (ചിന്നക്കുറുപ്പ്). അമ്മ: പരേതയായ രാധാമ്മ. ഭാര്യ: ആശാ രാജ്. മകള്‍: ആര്യ രാജ്.
സഹോദരങ്ങള്‍: പ്രേമരാജ്, വത്സരാജ് ( ചാപ്പോട്ടി), പത്മാവതി, പുഷ്പലത.
Koyilandi, PuliyancheryThazhe panthalur Sneharaj passed away.