ചിങ്ങപുരം: കളത്തില്‍ ഇന്ദുജാക്ഷി(ദേവി അമ്മ 78) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ കളത്തില്‍ രാഘവന്‍ നായര്‍. മക്കള്‍: രാജലക്ഷ്മി, പുഷ്പ, അനിത, മല്ലിനാഥ്(ഗണപത് എ.യു.പി. സ്‌ക്കൂള്‍, കരിങ്കല്ലായ്).മരുമക്കള്‍: സോമന്‍, ശിവദാസന്‍, ശ്രീധരന്‍, രചന.
സഹോദരങ്ങള്‍: മീനാക്ഷി അമ്മ, അംബുജം, , ബാലകൃഷ്ണന്‍ നായര്‍, സുലോചന, പരേതരായ ശ്രീധരന്‍ നായര്‍, തങ്കം. സഞ്ചയനം വ്യാഴാഴ്ച
Chingapuram, Kalathil Indujakshi (Devi Amma) passed away