---
title: "കൊയിലാണ്ടി, നമ്പ്രത്ത്കര താമസിക്കും അത്തോളി നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു."
english_title: "Koilandi, Namprathukara will reside, Atholi Nalupurakal Jayalakshmi passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/204711/koilandi-namprathukara-will-reside-atholi-nalupurakal-jayalakshmi-passed-away"
published_at: "2024-05-11T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f9d7586449_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, നമ്പ്രത്ത്കര താമസിക്കും അത്തോളി നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു.

> **Lead Summary:** കൊയിലാണ്ടി: നമ്പ്രത്ത്കര താമസിക്കും അത്തോളി നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകള്‍: ഷിമ്മി സുരേഷ് (ശ്രീ വാസുദേവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നടുവത്തൂര്‍). മരുമകന്‍: സുരേഷ് കുമാര്‍ (കൊയിലാണ്ടി).

## Article Content

കൊയിലാണ്ടി: നമ്പ്രത്ത്കര താമസിക്കും അത്തോളി നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകള്‍: ഷിമ്മി സുരേഷ് (ശ്രീ വാസുദേവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നടുവത്തൂര്‍). മരുമകന്‍: സുരേഷ് കുമാര്‍ (കൊയിലാണ്ടി).

സഞ്ചയനം: ഞായറാഴ്ച .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/204711/koilandi-namprathukara-will-reside-atholi-nalupurakal-jayalakshmi-passed-away)