കൊയിലാണ്ടി: പുളിയഞ്ചേരി അത്യോട്ട് താഴ മുണ്ട്യാടി സുരേന്ദ്രന് (62) അന്തരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ഉഷ. മകന്: സുജിത്ത് (അപ്പൂസ്) മരുമകള്‍: നന്ദന.
സഹോദരങ്ങള്‍: പവിത്രന്, സതീശന്, സുമ.
Koyilandi Puliancherry, Athyot Thazha Mundyadi Surendran passed away