---
title: "കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി"
english_title: "Conducted career guidance class"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/203852/conducted-career-guidance-class"
published_at: "2024-05-07T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a643881b4b_ATTACH_NEWS.jpg"
keywords: []
---

# കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

> **Lead Summary:**  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ ഡി.കെ.ജയരാജ് നയിച്ച ക്ലാസ്സ് നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

## Article Content

 കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ ഡി.കെ.ജയരാജ് നയിച്ച ക്ലാസ്സ് നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി.ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. സൗത്ത് സി.ഡി.എസ്. അധ്യക്ഷ കെ.കെ.വിബിന, പി.എം.എ.വൈ - എസ്.ഡി.എസ് വി.ആര്‍.രചന, മെമ്പര്‍ സെക്രട്ടറി വി.രമിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/203852/conducted-career-guidance-class)