കൊയിലാണ്ടി: കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി (63) അന്തരിച്ചു. അച്ഛന്‍: റിട്ട. അധ്യാപകന്‍ പരേതനായ അച്യുതന്‍ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കെ.വി. ബാബുരാജ് ( കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത.
സഞ്ചയനം ഞായറാഴ്ച.
Koyilandy Kodakatmuri Kulamulla Valiyanjttil ,Soudamini passed away