കാപ്പാട് : കണ്ണങ്കടവ് അഴിക്കല്‍ പുതിയ പുരയില്‍ അബ്ദുല്‍ അസീസ് [ 58] അന്തരിച്ചു. ഭാര്യ: സറീന എലത്തൂര്‍. മക്കള്‍: അര്‍ഫിന , ഫര്‍ഹ ,ആയിഷ മെഹ്റ മരുമക്കള്‍: നയിഫുദ്ധീന്‍ പൂക്കാട്, ആബിദ് കക്കോടി.
സഹോദദരങ്ങള്: അബ്ദുല്‍ ഖാദര്‍, കോയ , ഫാത്തിമ , നഫീസ ജീവി, കുഞ്ഞ , ഷരീഫ , പരേതരായ കുഞ്ഞായന്‍ കുട്ടി, സൈതാലി.
Kapad , Kannankadav Azhikal Puthiya Purayil Abdul Aziz passed away