കൊയിലാണ്ടി മണമല്‍ ദര്‍ശനമുക്ക് തത്വമസി ഭവനില്‍ യശോദ (58) അന്തരിച്ചു. പരേതരായ കോലാത്ത് ദാമോദരന്റെയും ലീലയുടേയും മകളാണ്. ഭര്‍ത്താവ്: നാണു (വടകര)
സഹോദരങ്ങള്‍: ഇന്ദിര (അത്തോളി), രാജീവന്‍. സഞ്ചയനം വ്യാഴാഴ്ച്ച.
Koyilandi Manamal Darshanamukku Tatwamasi Bhavan Yashoda passed away