കൊയിലാണ്ടി: പെരുവട്ടൂര്‍ കണ്ടെത്തനാരി താഴെക്കുനി റീന (49) അന്തരിച്ചു. ഭര്‍ത്താവ്:സത്യന്‍. അച്ഛന്‍ : പരേതനായ സ്വാമികുട്ടി .അമ്മ : നാരായണി. മക്കള്‍: അശ്വതി ,പരേതയായ അപര്‍ണ . മരുമകന്‍ :നിപിന്‍ .
സഹോദരങ്ങള്‍: ബാബു ,സിദ്ധാര്‍ത്ഥന്‍, മുരളി ,സനല്‍ .
Koyilandi, Peruvattur Kandethanari Tazhekuni Reena passed away.