കൊയിലാണ്ടി: പയറ്റുവളപ്പില്‍ സുധാകരന്‍ (71) അന്തരിച്ചു. കോഴിക്കോട് ഖാദി സര്‍വോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ് . മക്കള്‍ : അരുണ്‍ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കള്‍ : അനുശ്രീ, വിജയ്.
സഹോദരങ്ങള്‍ : രമ,സുമ,പ്രദീപ്.
Koyilandi Payatuvalappil Sudhakaran passed away