കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍, കണിയാങ്കണ്ടി ശങ്കരന്‍ (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: വിനോദ്(അധ്യാപകന്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.എസ്), പ്രവീണ്‍ കുമാര്‍( ശ്രീനാരായണ ട്രേഡേഴ്‌സ് കുറുവങ്ങാട്) , സീന, അനൂപ് (ടി.വി.എസ് മൊബിലിറ്റി ഫറോക്ക് ). മരുമക്കള്‍: ഷാജു (സിവില്‍ പോലീസ് ഓഫീസര്‍, വളയം) ലിബിന , ശരണ്യ (സര്‍വ്വെ & ഭൂരേഖാ വകുപ്പ് ).
സഹോദരങ്ങള്‍: പരേതരായ കല്യാണി, ചാത്തു, കുഞ്ഞിക്കണാരന്‍, നാരായണന്‍. സഞ്ചയനം ബുധനാഴ്ച
Koilandi: Kuruvangad Central, Kaniyakandi Shankaran passed away