കൊയിലാണ്ടി: പുതിയവളപ്പില്‍ രാധ (88) അന്തരിച്ചു. മക്കള്‍: പ്രേമന്‍, ഉഷ, സുജ, പ്രശാന്ത് (സിവില്‍ സൗത്ത് ബ്രാഞ്ച് അംഗം) പരേതനായ പ്രകാശന്‍. മരുമക്കള്‍: ധനജ്ഞയന്‍, പ്രസന്ന, സവിത, ബീന,പരേതനായ ശിവദാസന്‍.
സഞ്ചയനം ചൊവ്വാഴ്ച്ച.
Koyilandi, Puthiyavalappil Radha passed away