തുവ്വക്കോട്: വളപ്പില്‍ മാലതി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വളപ്പില്‍ ദാമോദരന്‍ . മക്കള്‍: മിനി,ലിനി. മരുമക്കള്‍: ഉണ്ണികൃഷന്‍ പടിക്കലക്കണ്ടി, മോഹന്‍ ദാസ് കാരാട്ടു തൊടി.
സഹോദരങ്ങള്‍: ശ്രീപ്രകാശ്, സുരേഷ് കുമാര്‍ ,തങ്കം,സുഗത, സജിനി, പരേതനായ ഹരിദാസന്‍. സഞ്ചയനം ബുധനാഴ്ച്ച
Tuvvakode: Valappil Malathi passed away