കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ 2024 മെയ് മാസം 19 ആം തീയതിക്ക് മുമ്പായി കോളേജ് ഓഫീസില്‍ നല്‍കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് 9446641402 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Guest Teacher Vacancy