പൂക്കാട്: ഗീത പല്യേക്കണ്ടി (54) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശിവദാസന്‍ (പോന്നു). മക്കള്‍: ഡോ:ശരണ്യ,,ധനേഷ് (പോയില്‍കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: അന്‍വിന്‍ (ജര്‍മ്മനി),അമൃത.
സഹോദരങ്ങള്‍: ചോയിക്കുട്ടി, വേലായുധന്‍,പുഷ്പ, ബാലകൃഷ്ണന്‍.
Pookadu: Geetha Palyekandi passed away